Free shipping on orders above ₹999

Once Upon a Time
Back to the shelf

Romance · Malayalam · Novels · Featured

Alchemy

Prasanth Nair

₹199

10 in stock

കൊലൂസെന്നോ പണ്ടമെന്നോ പൊന്നെന്നോ അതിന്റെ നിറം എന്താണെന്നോ അറിയാതെ കുഞ്ഞൻ അന്ധാളിച്ചു നിന്നു. തന്റെ അമ്മ കാളി കണ്ണേറ്റു കള യാൻ ദൂരെയുള്ള മുരുക്കുനൻ മലയിലെ നിഗൂഢനായ സേവ ക്കാരനെക്കൊണ്ട് മന്ത്രം ജപി പ്പിച്ച് അരയിൽ മുറുക്കിക്കെട്ടി ത്തന്ന എലസ്സ് തൂങ്ങുന്ന നൂൽ ചരടല്ലാത്ത മറ്റൊരു ആഭരണ ങ്ങളെക്കുറിച്ചും കുഞ്ഞന് ഒട്ടും നിശ്ചയമില്ലായിരുന്നു....ഹിബത് ഫാരിസ്കഥകൾ വിസ്മയമാകുന്നത് ഭൂതകാലത്തിന്റെ തായ്‌വേരുകൾ വർത്തമാനകാലത്തെ പിടിച്ചുകെട്ടി അമർത്തുമ്പോഴുണ്ടാകുന്ന നൊമ്പരങ്ങളിൽനിന്നും വേദനകളിൽ നിന്നുമാണ്. നവോത്ഥാന എഴുത്തുകൾക്കിടയിൽ ഇത്തരം മാജിക്കുകൾ സർവ്വസാധാരണ മെങ്കിലും, പിറവികൊണ്ട സ്ഥലങ്ങളും ഭാഷകളും തമ്മിൽ ചേരുമ്പോ ഴാണ് എഴുത്തുകൾക്ക് സൗന്ദര്യമുണ്ടാകുന്നതെന്ന് ഈ കഥകൾ വീണ്ടും നമ്മെ ബോധ്യപ്പെടുത്തുന്നു.

ISBN 9788195770175

On the same shelf

You might also like

Alchemy | Adiniru