Free shipping on orders above ₹999

Once Upon a Time
Back to the shelf

Poem · Malayalam · Featured

Barzakh

Thahira Nazeershah

₹290

10 in stock

മണ്ണിലും വിണ്ണിലും തൊടാൻ വെമ്പുന്ന അദൃശ്യയാമത്തിൽ, ആത്മാവ് തന്റെ ഉടയാടകൾ അഴിച്ചുവെച്ച് ഗുരുവിൽ അലിഞ്ഞ് പരം പൊരുളായ തന്റെ നാഥനിൽ ലയിക്കുന്ന നിമിഷംഅത് വെറുമൊരു യാത്രയല്ല; ശൂന്യതയിൽ നിന്ന് പൂർണ്ണതയിലേക്കുള്ള ആത്മാവിന്റെ സഞ്ചാരമാണ്ബർസഖ്...! അനുഭൂതിയുടെ താഴ്‌വരകൾ തേടിയുള്ള സഞ്ചാരത്തിനിടയിൽ ഖൽബിൽ വീണ സൂക്തങ്ങളെ കോരിയിടാനുള്ള ധ്യാനപേടലാണ് ഈ കവിതകൾ

ISBN 9788168568716

Barzakh | Adiniru