Adiniru
Portrait of Shalu Rajan, holding Ningalkumakam Hero
“നാം മനസ്സിൽ സൃഷ്ടിക്കുന്നത് നമ്മുക്ക് നേടിയെടുക്കാൻ കഴിയും”

Author

Shalu Rajan

“നമ്മുടെ ഹീറോ നമ്മൾ തന്നെ ആണ്.”

About Shalu Rajan

എന്റെ പുസ്തകം നിങ്ങൾക്കുമാകാം ഹീറോ ഓരോ സാധാരണ മനുഷ്യനെയും സ്വപ്നം കാണാൻ പഠിപ്പിക്കുന്ന പുസ്തകമാണ്..ഓരോ മനുഷ്യനും ഈ പ്രപഞ്ചത്തിൽ ഒരു ലക്ഷ്യത്തോടെ ആണ് വന്നിട്ടുള്ളത്.. അതു നാം ചെയ്യുക എന്നത് നമ്മുടെ കർമ്മമാണ്..അതു എങ്ങനെ കണ്ടെത്തണം, ചെയ്യണം എന്നത് ഈ പുസ്തകം വഴികാട്ടി തരുന്നു..

“നാം മനസ്സിൽ സൃഷ്ടിക്കുന്നത് നമ്മുക്ക് നേടിയെടുക്കാൻ കഴിയും”

Published book

Cover of Ningalkumakam Hero

Ningalkumakam Hero

₹399

ജീവിതത്തിൽ ഓരോ മനുഷ്യനും ഒരു ഹീറോ ആകാനുള്ള കഴിവ് കൊണ്ടാണ് ജനിക്കുന്നത്. പക്ഷേ പലപ്പോഴും ഭയം, സംശയം, പരാജയങ്ങൾ ഇവയാണ് ആ ശക്തിയെ മൂടി വെക്കുന്നത്."നിങ്ങൾക്കുമാകാം ഹീറോ" ഒരു സാധാരണ പുസ്തകം അല്ല. ഇത് നിങ്ങളുടെ ഉള്ളിലെ ആത്മവിശ്വാസത്തെ ഉണർത്തുന്ന ഒരു യാത്രയാണ്. പരാജയങ്ങളിൽ നിന്ന് ഉയിർത്തെഴുന്നേൽക്കാൻ, ലക്ഷ്യങ്ങളെ വ്യക്തമായി കാണാൻ, നിങ്ങളുടെ കഴിവുകളെ തിരിച്ചറിയാൻ ഈ ഗ്രന്ഥം നിങ്ങളെ കൈപിടിച്ചു നടത്തും.ഇനി മറ്റൊരാളുടെ കഥ വായിക്കുന്നവരായി നിൽക്കേണ്ട... സ്വന്തം ജീവിതത്തിന്റെ ഹീറോ നിങ്ങൾ തന്നെ ആകൂ.

Book details

Awards & recognitions

  • 2025

    Infuencer

    IFPH

  • 2026

    Influencer

    Bethel church Kollam

More authors from Once Upon a Time Publishing House

Discover other voices and the stories they share

Shalu Rajan | Adiniru