Free shipping on orders above ₹999

Once Upon a Time
Back to the shelf

Self help / Motivation · Malayalam · Featured

Ningalkumakam Hero

Shalu Rajan

₹399

10 in stock

ജീവിതത്തിൽ ഓരോ മനുഷ്യനും ഒരു ഹീറോ ആകാനുള്ള കഴിവ് കൊണ്ടാണ് ജനിക്കുന്നത്. പക്ഷേ പലപ്പോഴും ഭയം, സംശയം, പരാജയങ്ങൾ ഇവയാണ് ആ ശക്തിയെ മൂടി വെക്കുന്നത്."നിങ്ങൾക്കുമാകാം ഹീറോ" ഒരു സാധാരണ പുസ്തകം അല്ല. ഇത് നിങ്ങളുടെ ഉള്ളിലെ ആത്മവിശ്വാസത്തെ ഉണർത്തുന്ന ഒരു യാത്രയാണ്. പരാജയങ്ങളിൽ നിന്ന് ഉയിർത്തെഴുന്നേൽക്കാൻ, ലക്ഷ്യങ്ങളെ വ്യക്തമായി കാണാൻ, നിങ്ങളുടെ കഴിവുകളെ തിരിച്ചറിയാൻ ഈ ഗ്രന്ഥം നിങ്ങളെ കൈപിടിച്ചു നടത്തും.ഇനി മറ്റൊരാളുടെ കഥ വായിക്കുന്നവരായി നിൽക്കേണ്ട... സ്വന്തം ജീവിതത്തിന്റെ ഹീറോ നിങ്ങൾ തന്നെ ആകൂ.

ISBN 9788198803030

Ningalkumakam Hero | Adiniru