Back to the shelf

Memoir · Malayalam · Featured
Anandam Paramanandam
₹100
10 in stock
എന്റെ ആദ്യ പുസ്തകമായ വെട്ടെഴുത്തിലെ പോലെ തന്നെ ഞാൻ ശിവരാത്രി നാട്ടിൽ കണ്ടതും കേട്ടതുമായ നാട്ടു വിശേഷങ്ങൾ എന്റെ വക ചില ചേരുവകൾ ചേർത്ത് എന്റെ സംസാര ശൈലിയിൽ വായനക്കാരായ എന്റെ നാട്ടുകാരോടായി ഒട്ടും അകൽച്ച വരുത്താതെ തനതായി തയ്യാറാക്കിയിട്ടുള്ളത്, ബാല്യകാലം മുതൽ വർത്തമാനകാലം വരെയുള്ള ഞാൻ കണ്ട കാഴ്ചകളും, കേട്ട കഥകളും പ്രിയമുള്ളവരും അറിയട്ടെ....
ISBN 9788195770199




