Free shipping on orders above ₹999

Once Upon a Time
Back to the shelf

Memoir · Featured

Madyam

M P George

₹195

10 in stock

ശ്രീമൂലനഗരം പഞ്ചായത്തിലെ വെള്ളാരപ്പിള്ളിയാണ് സ്ഥലം. പിതാവ് പൈലി മാസ്റ്റർ. BPharm, MBA, LLB ബിരുദങ്ങൾ നേടി. ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ ഡ്രഗ്സ് ഇൻസ്പെക്ടറായി സേവനം തുടങ്ങി, വകുപ്പ് മേധാവിയായി വിരമിച്ചു. സ്തുത്യർഹ സേവനത്തിന് അവാർഡുകൾ നേടി. ഔഷധ നിയമങ്ങളെക്കുറിച്ച് മൂന്ന് പുസ്തകങ്ങൾ എഴുതി.ലയൺസ് ഇന്റർനാഷണൽ, ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ അസോസിയേഷൻ മുതലായ പ്രസ്ഥാനങ്ങളിൽ സജീവമായി പങ്കെടുക്കുന്നു. മയക്കുമരുന്നുകൾ സാമൂഹ്യ ബോധം, സിവിക് അവയർനസ്, വിഷങ്ങളിൽ കുട്ടികൾക്ക് അവബോധം ഉണ്ടാക്കാൻ സ്കൂളിലും കോളേജിലും ക്ലാസുകൾ എടുക്കുന്നു. സാമൂഹ്യ ബോധവൽക്കരണത്തിനു വേണ്ടി പ്രധാന വിഷയങ്ങൾ അവതരിപ്പിച്ച്, സോഷ്യൽ മീഡിയയിൽ സജീവം. അറിവ് കിട്ടാനും പകർന്നു നൽകാനും എന്നും പരിശ്രമിക്കുന്നു. ആലുവ, ചൂണ്ടിയിൽ താമസം. ഭാര്യ ജിജി, മക്കൾ ജിജു, ജിജു.കാഴ്ചപ്പാടുകളിൽ നിന്ന് അറിവിലേക്ക് ഉയരുമ്പോൾ സന്തോഷം അനുഭവിക്കുന്നു.

ISBN 9788197292583

Madyam | Adiniru